നമ്പൂതിരിമാർക്ക് വിദ്യാഭ്യാസസംബന്ധമായും, ധർമാചാരസംബന്ധമായും, രാജനീതി സംബന്ധമായും, ധനസംബന്ധമായും ഉള്ള അഭിവൃദ്ധിക്ക് പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമുദായ പ്രസ്ഥാനമാണ് യോഗക്ഷേമ സഭ.1908-ലെ (1083 കുംഭം 18) ശിവരാത്രി ദിവസം ആലുവ പെരിയാറിന്റെ തീരത്ത് ചെറുമുക്ക് വൈദികന്റെ ഇല്ലത്ത് ദേശമംഗലം വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ് യോഗക്ഷേമ സഭ ഉടലെടുത്തത്.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കലാസാഹിത്യമേള
തൗര്യത്രികം 2024
ശാന്തിനികേതൻ പബ്ലിക് സ്ക്കൂൾ, ഇരിങ്ങാലക്കുട
2024 ഡിസംബർ 21, 22